ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Thursday, 18 October 2018

ഗണിത ക്വിസ്

     ഹൊസ്ദുർഗ് സബ്‌ജില്ലാ ഗണിത ക്വിസിൽ  പത്ത് ബി ക്ലാസ്സിലെ കിരൺ കെ നായർ രണ്ടാം സ്ഥാനം കരസ്ഥമാക്കി

ലോക ഭക്ഷ്യ ദിനം (16-08-2018)

ഭക്ഷ്യ വസ്തുക്കളിലെ മായം കലർത്തലിനെക്കുറിച്ചു അനിത ടീച്ചറും  കൃഷ്ണൻ മാസ്റ്ററും സംസാരിച്ചുസ്കൂൾ ലീഡർ അഭിരാമി ആരോഗ്യ വകുപ്പ് നൽകിയ സന്ദേശം വായിച്ചു

ഗണിത ശില്പശാലയിലെ ഉത്പന്നങ്ങൾ ,ജൈവ കൃഷി വിത്തിടൽ







ജൈവ കൃഷി വിത്തിടൽ


       പഞ്ചായത്ത്  സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ശശീന്ദ്രൻ മടിക്കൈ 

 വിത്തിട്ടു ഉദ്ഘാടനം  ചെയ്തു. പ്രമുഖ കർഷകൻ ശ്രീ ഭാസ്കരൻ മൂന്നുറോഡ് 

 
വിത്തുകൾ സംഭാവന ചെയ്തു.ആവശ്യമായ നിർദേശങ്ങളും അദ്ദേഹം നൽകി


  




 

Sunday, 14 October 2018

സ്കൂൾ യുവജനോത്സവം (11-10-2018,12-10-2018)


























പ്ലാസ്റ്റിക് മാലിന്യസംസ്കരണം

   സീഡ് ,നന്മ കുട്ടികൾ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ മാതൃഭൂമിയുടെ സഹായത്തോടെ സംസ്കരണത്തിന് അയക്കുന്നു.LOVE PLASTICസംരംഭത്തിന് ഹെഡ്മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്യുന്നു 

ജാഗ്രത സമിതി രൂപീകരണം



,ഗാന്ധിജയന്തി







സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കൽ