ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Wednesday, 28 August 2019

ഓണത്തിന് പച്ചക്കറിയുണ്ടാക്കാൻ പച്ചക്കറി വിത്തുകൾ


Tuesday, 20 August 2019

വിജ്ഞാനോത്സവം 20-08-19





സ്വാതന്ത്ര്യ ദിനം ക്വിസ് 





Thursday, 15 August 2019

എഴുപത്തിമൂന്നാം സ്വാതന്ത്ര്യദിനം

     എഴുപത്തിമൂന്നാം സ്വാതന്ത്യദിനത്തിൽ ഹെഡ്മാസ്റ്റർ ശ്രീ സുരേഷ് സാറും പ്രിൻസിപ്പൽ ശ്രീമതി വിക്ടോറിയ ടീച്ചറും ചേർന്ന് പതാക ഉയർത്തി. ദിവസത്തിന്റെ  പ്രാധാന്യത്തെക്കുറിച്ചു ഹെഡ്മാസ്റ്ററും പ്രിൻസിപ്പലും കൃഷ്ണൻ മാസ്റ്ററും സംസാരിച്ചു .എൽ പി ,യു പി വിഭാഗം കുട്ടികൾ ദേശഭക്തിഗാനം ആലപിച്ചു.

 











Thursday, 8 August 2019

സസ്യ നിരീക്ഷണം

         അഞ്ചാം ക്ലാസ്സിലെ പാഠ ഭാഗവുമായി ബന്ധപ്പെട്ടു വിദ്യാർഥികൾ 
സസ്യനിരീക്ഷണം നടത്തി 


 

ചാന്ദ്രദിനം ജൂലൈ 21

           ചാന്ദ്രദിനവുമായി ബന്ധപ്പെട്ട് ചാർട്ട് പ്രദർശനം നടന്നു 


 

  

Wednesday, 7 August 2019

ഹിരോഷിമ ദിനം സഡാക്കോ കോക്ക് നിർമാണ പരിശീലനം

ഓഗസ്റ്റ്  6
             

            ഹിരോഷിമ ദിനത്തോടനുബന്ധിചു പ്രവൃത്തി പരിചയ അദ്ധ്യാപിക ശ്രീമതി 
 മൃദുല ടീചറുടെ നേതൃത്വത്തിൽ സഡാക്കോ കൊക്കുകളുടെ നിർമാണം നടന്നു 












സൗജന്യ യൂണിഫോം വിതരണം



 

Monday, 5 August 2019

പെൻ ഫ്രണ്ട് ഉദ്ഘാടനം

അക്ഷര' വി.വി.( കഴിഞ്ഞ വർഷം അഞ്ഞൂറിലധികം പേനകൾ ശേഖരിച്ച് പ്രകൃതിയെ കാത്ത പെൺകുട്ടി)


       


 

  LED ബൾബ് നിർമാണം 

 






 



 



 

 

Sunday, 4 August 2019

കലാമേള   2019-20 സ്റ്റേജിതര മത്സരങ്ങൾ