ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Saturday, 15 August 2020

സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15

 എഴുപത്തിനാലാം  സ്വാതന്ത്ര്യദിനം ഹെഡ് മാസ്റ്റർ  ശ്രീ സുരേഷ് സർ പതാകയുയർത്തി.    











































അനുമോദനങ്ങൾ

 

Monday, 10 August 2020

ഹിരോഷിമ നാഗസാക്കി ദിനങ്ങൾ

     ഇനിയൊരു യുദ്ധം വേണ്ട എന്ന പ്രതിജ്ഞയോടെ കുട്ടികൾ ഹിരോഷിമ ദിനം ഓഗസ്റ്റ് 6 നും നാഗസാക്കിദിനം ഓഗസ്റ്റ് 9 നും ആചരിച്ചു.