മടിക്കൈ ഗവ.സ്കൂള്‍ അധ്യാപകനായിരുന്ന സി.ദാമോദരന്‍ മാസ്റററുടെ ഏഴാം ചരമവാര്‍ഷികാചരണത്തിന്റ ഭാഗമായി അനുസ്മരണ ചടങ്ങുകള്‍ നടന്നു. ഈ സ്കൂളിലെ മുന്‍ അധ്യാപകനായിരുന്ന ജോസഫ് മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണം നടത്തി.ഗംഗാധരന്‍ മാസ്റ്റര്‍,രാജന്‍ മാസ്റ്റര്‍ ,ഹെട്മാസ്റ്റര്‍ രാജഗോപാലന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.ഇതിനു മുന്പ് നടന്ന ജില്ലാതല സ്പോട്സ് ടാലന്റ് ഹണ്ട് -ക്വിസ് പ്രോഗ്രാം ശ്രീ വത്സന്‍ പീലിക്കോട് നേതൃത്വം നല്‍കി. കക്കാട്ട് ഗവഃ സ്കൂളിലെ കുട്ടികള്‍ ഒന്നാം സ്ഥാനം നേടി.ചടങ്ങിനോടനുബന്ധിച്ച് SSLC A+ വിജയികളെയും,കായിക പ്രതിഭകളെയും അനുമോദിച്ചു.പത്താം ക്ലാസ്സ് കുട്ടികള്‍ക്കുള്ള കൗണ്‍സിലിംഗ് ക്ലാസ്സ് ശ്രീ ജോസഫ് മാസ്റ്റര്‍ നടത്തി.കുടിവെള്ള പദ്ധതിയുടെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ശ്യാമളദേവി നിര്‍വഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ശ്രാമതി പ്രീതി,പി.ടി.എ പ്രസിഡന്റ് ശ്രീ സുനില്‍കുമാര്‍,SMC ചെയര്‍വാന്‍ ശ്രീ രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Friday, 20 June 2014
സി.ദാമോദരന്‍ മാസ്ററര്‍ അനുസ്മരണം

Subscribe to:
Post Comments (Atom)
No comments:
Post a Comment