വായനാദിനമായ ഇന്ന് സ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.രാവിലെ നടന്ന അസെംബ്ലിയില്‍ കുട്ടികള്‍ പ്രതിജ്ഞ എടുത്തു.ഹെട്മാസ്ററര്‍ ശ്രീ എം.കെ. രാജഗോപാലന്‍,പ്രേമവല്ലി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.കുട്ടികള്‍ പുസ്തക അവലോകനം നടത്തി.തുടര്‍ന്ന്ക്വിസ് മത്സരം നടന്നു.
No comments:
Post a Comment