ഈ അധ്യയനവര്‍ഷം പത്താം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ്സ് ഇന്ന് നടന്നു.ഹെട്മാസ്ററര്‍ ശ്രീ എം കെ. രാജഗോപാലന്‍,രാജന്‍ മാസ്ററര്‍,പി.ടി.എ പ്രസിഡണ്ട് ശ്രീ സുനില്‍കുമാര്‍,പഞ്ചായത്ത് പ്രസിഡണ്ട് എന്നിവര്‍ പങ്കെടുത്തു.
No comments:
Post a Comment