ലോക
എയ്ഡ്സ് ദിനാചരണത്തിന്റെ
ഭാഗമായി മടിക്കൈ II
ഗവണ്‍മെന്‍റ്
വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി
സ്കൂളിന്‍റയും കാലിച്ചാംപൊതി
കുടുംബ ക്ഷേമ കേന്ദ്ര ത്തിന്‍റയും
ആഭിമുഖ്യത്തില്‍ എയ്ഡ്സ്
ദിന ബോധവല്‍ക്കരണ റാലിയും
ക്ളാസ്സും സംഘടിപ്പിച്ചു.
പ്രധാനാദ്ധ്യാപകന്‍
എം.കെ
രാജഗോപാലന്‍,സീനിയര്‍
അസിസ്ററന്‍റ് ശ്രീമതി
വത്സല,ആരോഗ്യപ്രവര്‍ത്തകരായ
ശ്രീഎന്‍.പി.ബാലകൃഷന്‍,ശ്രീമതി
കാര്‍ത്യായനിഎന്നിവര്‍
നേതൃത്വം നല്‍കി.സ്കൂള്‍
അസംബ്ളിയില്‍ വെച്ച് എയ്ഡ്സ്
ദിന സന്ദേശം വായിക്കുകയും
പ്രതിജ്ഞ എടുക്കുകയും
ചെയ്തു.സ്കൂളിലെ
മുഴുവന്‍ അദ്ധ്യാപകരും,ജീവനക്കാരും,വിദ്യാര്‍ത്ഥികളും
പങ്കെടുത്തു.
No comments:
Post a Comment