ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Friday, 14 November 2014

സാക്ഷരം-2014-സാഹിത്യസമാജം





സാക്ഷരം-2014-ന്റെ ഭാഗമായി കുട്ടികളുടെ സാഹിത്യസമാജം സ്കൂള്‍ ഹാളില്‍ ഹെട്മാസ്റ്റര്‍ ശ്രീ രാജഗോപാലന്‍ മാസ്റ്റര്‍ ഇന്ന് ഉദ്ഘാടനം ചെയ്തു.വിദ്യാര്‍ഥികളായ കാര്‍ത്തിക് സ്വാഗതം പറയുകയും,അഭിന്‍. അധ്യക്ഷത വഹിക്കുകയും ചെയ്തു.ഡെയിസി ടീച്ചര്‍, സുഗതന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.വിദ്യാര്‍ഥിയായ വിഷ്ണു. കെ.വി. ചടങ്ങിന് നന്ദി പറഞ്ഞു.

No comments:

Post a Comment