ഇന്ന് നടന്ന സാക്ഷരം-സര്‍ഗ്ഗാത്മക ക്യാമ്പ് ഹെട്മാസ്റ്റര്‍ രാജഗോപാലന്‍മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു.തങ്കമണി ടീച്ചര്‍ സ്വാഗതം പറഞ്ഞു.ശങ്കരന്‍ മാസ്റ്റര്‍,മുരളി മാസ്റ്റര്‍,സെബാസറ്റ്യന്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.മൈഥിലി ടീച്ചര്‍ നന്ദി പറഞ്ഞു.
No comments:
Post a Comment