ഇന്ന് ശിശുദിനം വിവിധ പരിപാടികളോടെ സ്കൂളില്‍ ആഘോഷിച്ചു.രാവിലെ നടന്ന അസംബ്ളിയില്‍ ഹെട്മാസ്റ്റര്‍ രാജഗോപാലന്‍ മാസ്റ്റര്‍, കൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടികള്‍ ദിനത്തിന്റെ പ്രാധന്യത്തെക്കുറിച്ച് സംസാരിച്ചു.കുട്ടികളുടെ ചിത്രരചനാമത്സരവും,പ്രദര്‍ശനവും സംഘടിപ്പിച്ചു.
No comments:
Post a Comment