ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Thursday, 11 August 2016

രാമായണം ക്വിസ് - 2016




രാമായണ മാസത്തോട് അനുബന്ധിച്ച് ഇന്ന് സ്കൂളിൽ രാമായണം ക്വിസ് സംഘടിപ്പിച്ചു.വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി സീനിയർ അസിസ്റ്റന്റ് വൽസല ടീച്ചർ ഉത്ഘാടനം ചെയ്തു.ശങ്കരൻ മാസ്റ്റർ, ബെന്നി മാസ്റ്റർ എന്നിവർ സംസാരിച്ചു. ബിന്ദു ടീച്ചർ നന്ദി പറഞ്ഞു.

No comments:

Post a Comment