ഇന്ത്യയുടെ എഴുപതാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എൽ.പി.വിഭാഗം കുട്ടികൾ പതാക റാലിയും ,ഡിസ്പ്ലേയും നടത്തി. കുട്ടികൾ സ്വന്തമായി നിർമ്മിച്ച ദേശീയപതാകകളുമായാണ് റാലി നടത്തിയത്. ബെന്നി മാസ്റ്റർ, ഗംഗ ടീച്ചർ, ലേഖ ടീച്ചർ, രജിത ടീച്ചർ, രാധിക ടീച്ചർ, ശങ്കരൻ മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.
No comments:
Post a Comment