ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Friday, 5 August 2016

പയറുഭക്ഷ്യവിഭവ മേള








അന്താരാഷ്ട്ര പയറു വർഷത്തോട് അനുബന്ധിച്ച് ഇന്ന് സ്കൂളിൽ പയർ ഭക്ഷ്യവിഭവമേള സംഘടിപ്പിച്ചു.S MC ചെയർമാൻ ശ്രീ സുരേശൻ .വി അദ്ധ്യക്ഷനായ ചടങ്ങ് ഹെട് മിസ് ട്രസ് ശ്രീമതി ബാലാമണി ഉദ്ഘാടനം ചെയ്തു.ശങ്കരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു കുട്ടികൾ തയ്യാറാക്കിയ 40 തോളം പയർ ഭക്ഷ്യ വിഭവങ്ങൾ പ്രദർശിപ്പിച്ചു.. എക്കോക്ലബ് കൺവീനർ ശ്രീമതി ലേഖ ടീച്ചർ, സീഡ് പ്രമോട്ടർ, രമേശൻ മാസ്റ്റർ, SRGകൺവീനർമാരായ തങ്കമണി ടീച്ചർ ബിന്ദു ടീച്ചർ, എന്നിവർ പങ്കെടുത്തു. കുട്ടികൾ തയ്യാറാക്കിയ വിവിധ പയർ സപ്ലിമെന്റുകൾ, ഹെട്മിസ്ട്രസ് പ്രകാശനം ചെയ്തു.

No comments:

Post a Comment