മടിക്കൈ
സെക്കൻറ്ഗവ.വൊക്കേഷണൽ
ഹയർ സെക്കണ്ടറി സ്ക്കൂൾ
കായികാധ്യാപകനായിരുന്ന സി.
ദാമോദരൻ
മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു.
പിലിക്കോട്
ഗവ.യു.പി.സ്ക്കൂൾ
അധ്യാപിക ശ്രീമതി ശോഭ കെ
അനുസ്മരണ പ്രഭാഷണം നടത്തി.
ഇതിനോടനുബന്ധിച്ച്
നടത്തിയ സ്പോർട്സ് ടാലന്റ്
ഹണ്ടിൽ രാജാസ് ഹയർ സെക്കണ്ടറി
സ്ക്കൂൾ ടീം ഒന്നാം സ്ഥാനവും
കയ്യൂർ ഹയർ സെക്കണ്ടറി സ്ക്കൂൾ
ടീം രണ്ടാം സ്ഥാനവും നേടി
അനുസ്മരണ
പ്രഭാഷണം --ശ്രീമതി
ശോഭ ടീച്ചർ
No comments:
Post a Comment