മടിക്കൈ
സെക്കൻറ്ഗവ.വൊക്കേഷണൽ
ഹയർ സെക്കണ്ടറി സ്ക്കൂൾ
വിജയോത്സവം സംഘടിപ്പിച്ചു.
2018 - 19 വർഷത്തിൽ
എസ്.എസ്.എൽ.സി.യ്ക്ക്
മുഴുവൻഎ പ്ലസ് നേടിയ
വിദ്യാർത്ഥികളെയും 'വി
എച്ച്.എസ്
ഇ യിൽ ഉന്നത വിജയം നേടിയവരെയും
രാജ്യ പുരസ്‌ക്കാർ ജേതാക്കളെയും
എൽ.എസ്.എസ്-യു.എസ്.എസ്,
എൻ.എം.എം.എസ്
വിജയികളെയും അനുമോദിച്ചു.എസ്.
എസ്.എൽ.സി.യ്ക്ക്
മുഴുവൻ എ പ്ലസ് നേടിയവർക്കുള്ള
എൻഡോവ്മെന്റ് വിതരണവും ഈ
ചടങ്ങിൽ വെച്ച് നടന്നു.
പി.ടി.എ പ്രസിഡണ്ട് ശ്രീ' സുരേശൻ പി യുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എം.ഗൗരി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.സി.പ്രഭാകരൻ എൻഡോവ്മെന്റ് വിതരണം ചെയ്തു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻശ്രീ.ശശീന്ദ്രൻ മടിക്കൈ ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻശ്രീ അബ്ദുൾ റഹ്മാൻ എന്നിവർ ഉപഹാര വിതരണം ചെയ്തു.വാർഡ് മെമ്പർശ്രീ .വി .ശശി, സീനിയർ അസിസ്റ്റന്റ് ശ്രീമതി. എം.വത്സല, പ്രിൻസിപ്പാൾ ശ്രീമതി വിക്ടോറിയ എസ്.എം.സി.ചെയർമാൻശ്രീ.വി.സേതു, മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി. ധന്യ തലയത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.. ഹെഡ്മാസ്റ്റർ ശ്രീ.പി.സുരേഷ് കുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീ.പി.വി.ഗണേശൻ നന്ദിയും പറഞ്ഞു.

No comments:
Post a Comment