ഇന്ന് നടന്ന പി.ടി എ ജനറൽ ബോഡി യോഗത്തിൽ വെച്ച് 2015-2016 വർഷത്തെക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.ഉച്ചക്ക് 2.30 നു ചേർന്ന യോഗത്തിൽ ഹെട്മാസ്ടർ ശ്രീ.രാജശേഖരന്‍ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. വരവ്-ചെലവ് കണക്ക് അവതരിപ്പിച്ചു.തുടർന്നു നടന്ന ചർച്ചയിൽ നിരവധി രക്ഷിതാക്കൾ പങ്കെടുത്തു.പി.ടി.എ.പ്രസിഡണ്ട് ആയി ശ്രീ.സുനിൽകുമാറിനെയും വൈസ് പ്രസിഡണ്ട് ആയി ശ്രീ.രവീന്ദ്രനെയും തെരഞ്ഞെടുത്തു.എസ് എം സി ചെയര്‍മാനായി ശ്രീ സുരേഷിനെയും തെരഞ്ഞെടുത്തു.
Thursday, 26 November 2015
പി.ടി എ ജനറൽ ബോഡി
ഇന്ന് നടന്ന പി.ടി എ ജനറൽ ബോഡി യോഗത്തിൽ വെച്ച് 2015-2016 വർഷത്തെക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.ഉച്ചക്ക് 2.30 നു ചേർന്ന യോഗത്തിൽ ഹെട്മാസ്ടർ ശ്രീ.രാജശേഖരന്‍ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. വരവ്-ചെലവ് കണക്ക് അവതരിപ്പിച്ചു.തുടർന്നു നടന്ന ചർച്ചയിൽ നിരവധി രക്ഷിതാക്കൾ പങ്കെടുത്തു.പി.ടി.എ.പ്രസിഡണ്ട് ആയി ശ്രീ.സുനിൽകുമാറിനെയും വൈസ് പ്രസിഡണ്ട് ആയി ശ്രീ.രവീന്ദ്രനെയും തെരഞ്ഞെടുത്തു.എസ് എം സി ചെയര്‍മാനായി ശ്രീ സുരേഷിനെയും തെരഞ്ഞെടുത്തു.
എന്റോവ്മെന്റ് വിതരണം
2015-ലെ എസ് എസ് എല്‍ സി പരീക്ഷയില്‍എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികള്‍ക്കുള്ള വിവിധ എന്റോവ്മെന്റുകള്‍ ഇന്ന് വിതരണം ചെയ്തു.ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ കെ.പി .രാജശേഖരന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.ശ്രീ ശശീന്ദ്രന്‍ മടിക്കൈ അദ്ധ്യക്ഷനായി.മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി.പ്രഭാകരന്‍ എന്റോവ്മെന്റ് വിതരണം നടത്തി.സര്‍വ്വ ശ്രീ,വി.ശശി,(വാര്‍ഡ് മെമ്പര്‍),കെ .സുനില്‍കുമാര്‍(പി ടി എ പ്രസിഡണ്ട്),ബി രാമചന്ദ്രന്‍(എസ് എം സി),ശ്രീമതി സീമ എന്‍ വി.(വി എച്ച് എസ് സി.) എന്നിവര്‍ ആശംസ നേര്‍ന്നു.ശ്രീ സി എൈ ശങ്കരന്‍ (സ്റ്റാഫ് സെക്രട്ടറി) നന്ദി പറഞ്ഞു. സംസ്ഥാന ശാസ്ത്ര മേളയില്‍ വിജയിച്ച സാന്ദ്ര പി റജി എന്ന കുട്ടിയെ അനുമോദിച്ചു.
സംസ്ഥാന ശാസ്ത്രോത്സവം-2015
ഈ വര്‍ഷത്തെ സംസ്ഥാന ശാസ്ത്രോത്സവത്തില്‍ 5-ാം ക്ലാസില്‍ പഠിക്കുന്ന സാന്ദ്രാ പി റജി വേസ്റ്റ് മെറ്റീരിയല്‍ പ്രോഡക്ട് ഇനത്തില്‍ B Grade നേടി.
Thursday, 19 November 2015
ജില്ലാ ശാസ്ത്രേത്സവം-2015
RESULTS
SCIENCE FAIR
UP
still model -Aswathi. P V -A grade -5 points
HS
still model- Mithun T.V -B grade -3 points
improvised experiments-Arjun. C.K-III A grade 6points
Seience magazine-I A grade 10 points
Work experience Fair
UP
Waste material Products-Sandra. P Reji-II A grade 233 points

Subscribe to:
Posts (Atom)