ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Thursday 26 November 2015

പി.ടി എ ജനറൽ ബോഡി


ഇന്ന് നടന്ന പി.ടി എ ജനറൽ ബോഡി യോഗത്തിൽ വെച്ച് 2015-2016 വർഷത്തെക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.ഉച്ചക്ക് 2.30 നു ചേർന്ന യോഗത്തിൽ ഹെട്മാസ്ടർ ശ്രീ.രാജശേഖരന്‍  മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു. വരവ്-ചെലവ് കണക്ക് അവതരിപ്പിച്ചു.തുടർന്നു നടന്ന ചർച്ചയിൽ നിരവധി രക്ഷിതാക്കൾ പങ്കെടുത്തു.പി.ടി.എ.പ്രസിഡണ്ട്‌ ആയി ശ്രീ.സുനിൽകുമാറിനെയും വൈസ് പ്രസിഡണ്ട്‌ ആയി ശ്രീ.രവീന്ദ്രനെയും തെരഞ്ഞെടുത്തു.എസ് എം സി ചെയര്‍മാനായി ശ്രീ സുരേഷിനെയും തെരഞ്ഞെടുത്തു.

1 comment: