Pages
Home
kala
School
Ubuntu
Others
Maths
Science
LITTLEKITEs
Downloads
ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.
Wednesday, 29 August 2018
പുനരുപയോഗദിനം (ഓഗസ്റ്റ് 8 )
ചവിട്ടി നിർമാണം
ഹിരോഷിമാ ദിനം, നാഗസാക്കി ദിനം (ആഗസ്ത് 6,9),സഡാക്കോ കൊക്ക് നിർമാണം
റാലി
ചാർട് പ്റദർശനം
Tuesday, 7 August 2018
30-07-2018 കുട്ടനാട്ടിലെ ദുരിത ബാധിതർക്ക് വിദ്യാർത്ഥികളുടെ കൈത്താങ്ങ്
വെള്ളപ്പൊക്കം ബാധിച്ചു ദുരിതത്തിലാണ്ട കുട്ടനാട്ടുകാർക്കു
വിദ്യാർത്ഥികളുടെ വകയായി ശുദ്ധജലക്കുപ്പികളും ഭക്ഷണപദാർത്ഥങ്ങളും
എത്തിക്കുവാൻ മാതൃഭൂമി പത്രത്തെ ഏൽപ്പിച്ചു
ചങ്ങാതിക്കൊരു കറിവേപ്പില -28-07-2018
ഹരിതോത്സവം നാലാമത്തെ ആഴ്ചയിലെ ഉത്സവമായി പ്രൈമറി ക്ലാസ്സിലെ
വിദ്യാർഥികൾ ചങ്ങാതിക്കൊരു കറിവേപ്പില തൈ നൽകി.
ജൈവ വൈവിധ്യ പാർക്കിൽ തൈ നട്ടു
.
ജൈവ വൈവിധ്യ പാർക്കിൽ തൈ
നടുന്നു
ചാന്ദ്ര ദിനം - വിവിധ പ്രവർത്തനങ്ങൾ (21-07-2018)
Newer Posts
Older Posts
Home
Subscribe to:
Posts (Atom)