ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Tuesday 7 August 2018


ചങ്ങാതിക്കൊരു കറിവേപ്പില -28-07-2018

 
              ഹരിതോത്സവം നാലാമത്തെ ആഴ്ചയിലെ ഉത്സവമായി പ്രൈമറി ക്ലാസ്സിലെ 

വിദ്യാർഥികൾ ചങ്ങാതിക്കൊരു കറിവേപ്പില തൈ നൽകി.
 
ജൈവ വൈവിധ്യ പാർക്കിൽ തൈ നട്ടു.



 





 ജൈവ വൈവിധ്യ പാർക്കിൽ തൈ നടുന്നു






No comments:

Post a Comment