ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Friday 26 June 2015

പഠനയാത്ര


ഏഴാം ക്ലാസിലെ കുട്ടികള്‍  പഠനത്തിന്റെ ഭാഗമായി പടന്നക്കാട് കാര്‍ഷികകോളേജ് സന്ദര്‍ശിച്ചു.ബഡ്ഡിംഗ്,ഗ്രാഫ്റ്റിംഗ്,മറ്റു കൃഷി രീതികള്‍ എന്നിവ മനസ്സിലാക്കി.



No comments:

Post a Comment