ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Monday 6 July 2015

ബഷീര്‍ അനുസ്മരണം

ഇന്ന് സ്കൂളില്‍ ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു.അസെംബ്ലിയില്‍ വെച്ച് ഹെട്മാസറ്റര്‍,ശങ്കരന്‍ മാസ്റ്റര്‍,കുട്ടികള്‍ എന്നിവര്‍ അനുസ്മരണപ്രഭാഷണം നടത്തി.ഉച്ചക്ക്ശേഷം ബഷീറിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനം ഉണ്ടായയിരുന്നു.





No comments:

Post a Comment