ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Tuesday 21 July 2015

ചാന്ദ്രദിനം


ചാന്ദ്രദിനത്തോട് അനുബന്ധിച്ച് സ്കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.അസംബ്ലിയില്‍ ഹെട്മാസ്ററര്‍, കൃഷ്ണന്‍ മാസ്റ്റര്‍,മുരളി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.സയന്‍സ് ക്ലബിന്റ ആഭിമുഖ്യത്തില്‍ ചാന്ദ്രദിന സി.ഡി. പ്രദര്‍ശനം നടന്നു.ചാന്ദ്രമനുഷ്യസന്ദര്‍ശനം ഉണ്ടായിരുന്നു.

No comments:

Post a Comment