ഇന്ന് നടന്ന പി.ടി എ ജനറൽ ബോഡി യോഗത്തിൽ വെച്ച് 2014-2015 വർഷത്തെക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.ഉച്ചക്ക് 2.30 നു ചേർന്ന യോഗത്തിൽ ഹെട്മാസ്ടർ ശ്രീ.രാജഗോപാലൻ മാസ്റ്റർ റിപ്പോർട്ട് അവതരിപ്പിച്ചു.പ്രിൻസിപ്പൽ താഹിറ ടീച്ചർ വരവ്-ചെലവ് കണക്ക് അവതരിപ്പിച്ചു.തുടർന്നു നടന്ന ചർച്ചയിൽ നിരവധി രക്ഷിതാക്കൾ പങ്കെടുത്തു.പി.ടി.എ.പ്രസിഡണ്ട് ആയി ശ്രീ.സുനിൽകുമാറിനെയും വൈസ് പ്രസിഡണ്ട് ആയി ശ്രീ.രവീന്ദ്രനെയും തെരഞ്ഞെടുത്തു.
കമന്റ്സ് പേജ് ചേര്‍ത്തുകാണുന്നില്ല. മറ്റ് മാറ്റങ്ങളും പ്രതീക്ഷിക്കുന്നു. റിപ്പോര്‍ട്ട് കേവലവിവരങ്ങള്‍ മാത്രമാവുന്നുണ്ടോ എന്ന കാര്യം പരിശോധിക്കുമല്ലോ. ആശംസകളോടെ
ReplyDelete