ജി
വി എച്ച് എസ്സ് എസ്സ് മടിക്കൈ
II ലെ
വിദ്യാര്‍ത്ഥികള്‍ മാര്‍സ്
ഓര്‍ബിറ്റല്‍ മിഷന്‍ ദൗത്യ
വിജയം ആഘോഷിച്ചു.
ഈ
വിജയത്തിനു പിന്നില്‍
പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്മാര്‍ക്ക്
കുട്ടികള്‍ അഭിനന്ദനങ്ങള്‍
അര്‍പ്പിച്ചു.
ഈ
ചരിത്ര നേട്ടം മൂലം ലോകത്തിന്റെ
തന്നെ അഭിമാനമായി മാറാന്‍
ഇന്ത്യക്ക് സാധിച്ചു.
സീനിയര്‍
അസിസ്റ്റന്റ് എം വത്സല പരിപാടി
ഉദ്ഘാടനം ചെയ്തു.
സ്കൂളിലെ
വിദ്യാര്‍ത്ഥികളായ ശയന,
അജ്മല്‍
സഫ്വാന്‍ എന്നിവര്‍ മംഗള്‍യാനിനെ
കുറിച്ച് സംസാരിച്ചു.
കെ.
രവീന്ദ്രന്‍,
പി.
ബെന്നി,
സി.
ഐ.
ശങ്കരന്‍
എന്നിവര്‍ നേതൃത്വം നല്കി.
മംഗള്‍യാന്‍ ആണ് വിഷയം എന്നു കരുതുന്നു. വിശദമായ റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു
ReplyDelete