അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി ഇന്ന് വിദ്യാര്‍ദ്ധികള്‍ അധ്യാപകരെ ആദരിച്ചു.സ്കൂള്‍ അസംബ്ലിയില്‍ വെച്ച് കുട്ടികള്‍ പൂച്ചെണ്ടും,പുസ്തകവും നല്‍കി തങ്ങളുടെ ആദരവ് പ്രകടിപ്പിച്ചു.ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാര്‍ദ്ധി പ്രതിനിധികള്‍ സംസാരിച്ചു.ഹെട്മാസ്റ്റര്‍ക്ക് അധ്യാപകര്‍ ഉപഹാരംനല്‍കി.വൈകുന്നേരം നടന്ന, പ്രധാന മന്ത്രിയുടെ അധ്യാപകദിനത്തോടനുബന്ധിച്ചുള്ള കുട്ടികളുമായുള്ള സംവാദം നിരവധിപേര്‍ വീക്ഷിച്ചു.
No comments:
Post a Comment