ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Sunday, 28 September 2014

സ്കൗട്ട്&ഗൈഡ്

കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും നല്ല സ്കൗട്ട്&ഗൈഡ് യൂണിറ്റിനുള്ള അവാര്‍ഡുകളില്‍ മൂന്നാം സ്ഥാനം ഈ സ്കൂള്‍ നേടി.കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍ ശ്രീമതി സൗമിനി കല്ലത്തില്‍ നിന്നും സ്കൂളിലെ ഗൈഡ് ചാര്‍ജുള്ള അധ്യാപിക ശ്രീമതി മൈഥിലി ടീച്ചര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.

1 comment:

  1. ടീച്ചര്‍ക്കും സ്കൂളിനും അഭിനന്ദനങ്ങള്‍

    ReplyDelete