ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Friday, 5 September 2014

ഓണാഘോഷം-2014












ഞങ്ങളുടെ സ്കൂളില്‍ ഇന്ന് വിപുലമായ രീതിയില്‍ ഓണത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.ഓണപ്പൂക്കള മത്സരം , ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടി.തുടര്‍ന്നു സമ്മാനവിതരണം നടന്നു.ഉച്ചക്ക് വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. 
.

1 comment:

  1. ബ്ലോഗ് ആകര്‍ഷകമാണ്. അനുദിനം മെച്ചപ്പെടുന്നുണ്ട്. കൂടുതല്‍ വാര്‍ത്തകളും വിശേഷങ്ങളും പ്രതീക്ഷിക്കുന്നു. comments, കുട്ടികളുടെ പേജ് എന്നിവ ചേര്‍ക്കാം

    ReplyDelete