ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,മടിക്കൈ II -ന്റെ ഈ ബ്ലോഗിലേക്ക് സ്വാഗതം.

Saturday, 13 June 2015

ആരണ്യകം- "മഴയാത്ര "





കാസറഗോഡ് ജില്ലാപഞ്ചായത്ത്,വിദ്യാഭ്യസവകുപ്പ്,ഗ്രീന്‍ കമ്മ്യുണിറ്റി ഇവയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ആരണ്യകം പരിപാടിയുടെ ഉത്ഘാടനത്തോടനുബന്ധിച്ച് മഴയാത്ര സംഘടിപ്പിച്ചു.ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍നിന്നായി 2000 ത്തോളം വിദ്യാര്‍ദ്ധികളും,അധ്യാപകരും,നാട്ടുകാരും യാത്രയില്‍ പങ്കെടുത്തു.ഗുരുവനത്ത് നിന്ന് തുടങ്ങിയ യാത്ര സ്കൂളില്‍ അവസാനിച്ചു.മ‍ഴയറിഞ്ഞാല്‍ മണ്ണറിഞ്ഞു,മണ്ണറിഞ്ഞാല്‍ ജീവനറിഞ്ഞു എന്നതായിരുന്നു യാത്രയുടെ മുദ്രാവാക്യം.തുടര്‍ന്ന് നാടന്‍ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ സദ്യയുമുണ്ടായിരുന്നു.കാഞ്ഞങ്ങാട് എംഎല്‍.എ ചന്ദ്രശേഖരന്‍ യാത്ര ഫ്ളാഗ് ഒാഫ് ചെയ്തു.

No comments:

Post a Comment