ആരണ്യകം പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം ഇന്ന് സ്കൂളില്‍ നടന്നു.3 മണിക്ക് നടന്ന ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സി.രാഘവന്‍ സ്വാഗതം പറഞ്ഞു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ശ്യാമള അധ്യക്ഷം വഹിച്ചു.ശ്രീ പി.കരുണാകരന്‍ എം.പി. ഉത്ഘാടനം നിര്‍വഹിച്ചു.ജില്ലാ പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ആരണ്യകം പരിപാടി നന്നായി സംഘടിപ്പിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍
ReplyDelete