ലോക ലഹരിവിരുദ്ധദിനമായ ഇന്ന് സ്കൂളില്‍ കുട്ടികള്‍ ലഹരവിരുദ്ധ പ്രതിഞ്ജ എടുത്തു.രാവിലെ നടന്ന അസംബ്ലിയില്‍ ഹെട്മാസ്റ്റര്‍ രാജശേഖരന്‍ മാസറ്റര്‍,മുരളി മാസ്റ്റര്‍ എന്നിവര്‍ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു.മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.എസ് പ്രീത പ്രതിഞ്ജ ചൊല്ലിക്കൊടുത്തു.വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി സത്യ പങ്കെടുത്തു.
പ്രവര്‍ത്തനങ്ങള്‍ നന്നായി പുരോഗമിക്കുന്നതായി അറിഞ്ഞതില്‍ സന്തോഷം
ReplyDelete