മടിക്കൈ ii ഗവ. വോക്കഷണേല്‍ ഹയര്‍ സെക്കെണ്ടന്റ്റെരി സ്കൂളിലെ ഈ വര്‍ഷത്തെ പരിസ്ഥിധി ദിനം ഇന്നലെ വിവിധ പരിപാടികളോടെ ആചരിച്ചു. രാവിലെ നടന്ന അസ്സെംബ്ലിയില്‍ ഹെട്മിസ്ട്ര് ഇന്‍ ചാര്‍ജ് ശ്രീമതി.വത്സല എം.,ശ്രീ. ശങ്കരന്‍ മാസ്റ്റെര്‍ വിവിധ ക്ലാസുകളിലെ കുട്ടികള്‍ എന്നിവര്‍ ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. കുട്ടികള്‍ പരിസ്ഥിതി ദിന പ്രതിഞ്ജ എടുത്തു.തുടര്‍ന്നു പരിസ്ഥിധി ക്വിസ് നടന്നു.കുട്ടികള്‍ക്കുള്ള വൃക്ഷ തയ്യ് വിതരണവും ഉണ്ടായിരുന്നു.പരിസ്ഥിതി സംരക്ഷിക്കു,ജീവന്‍ രക്ഷിക്കു എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് റാലി നടന്നു.രാവിലെ സ്കൂളില്‍ നിന്ന് തുടങ്ങിയ റാലി കൂലോംറോഡ്,മേക്കാട്ട്, എന്നിവിടങ്ങളിലൂടെ ചുററി സ്കൂളില്‍ അവസാനിച്ചു.പൊന്‍പുലരി ക്ലബ്,ഹെല്‍ത്ത് ക്ലബ്, ഗൈഡ് കുട്ടികള്‍ എന്നിവയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ നട്ടു.
Friday, 5 June 2015
പരിസ്ഥിതി ദിനം-2015

Subscribe to:
Post Comments (Atom)
പുതിയ അക്കാദമികവര്‍ഷത്തെ വാര്‍ത്തകളും അറിയിപ്പുകളും ചേര്‍ത്ത് ബ്ലോഗ് വീണ്ടും സജീവമാക്കിയതിന് അഭിനന്ദനങ്ങള്‍. ആരണ്യകം പരിപാടി മികച്ചതാക്കാനുള്ള പരിശ്രമങ്ങള്‍ അറിഞ്ഞു. നന്നായി
ReplyDelete